Challenger App

No.1 PSC Learning App

1M+ Downloads
ഉരുൾപൊട്ടൽ മൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ക്ഷീരകർഷകർക്ക് അവരുടെ കന്നുകാലികളുടെ പരിപാലനത്തിനായി സൗജന്യ കാലിത്തീറ്റ എത്തിച്ചു നൽകിയ പദ്ധതി ?

Aശക്തി പദ്ധതി

Bസ്നേഹപൂർവ്വം പദ്ധതി

Cസ്നേഹസ്പർശം പദ്ധതി

Dഅതിജീവനം പദ്ധതി

Answer:

C. സ്നേഹസ്പർശം പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കിയത് - കേരള ഫീഡ്‌സ് ലിമിറ്റഡ് • കേരള സർക്കാരിൻ്റെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കേരള ഫീഡ്‌സ് ലിമിറ്റഡ്


Related Questions:

മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി
വിമുക്തി മിഷൻ്റെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ആര് ?
The Integrated Child Development scheme was first set up in which district of Kerala :
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുവേണ്ടി സംസ്ഥാനസാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി ?
വിശപ്പില്ലാത്ത നഗരം എന്ന പദ്ധതി നടപ്പിലാക്കിയ നഗരം?