"ഉറങ്ങാത്ത നഗരം" എന്ന പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ നഗരം?Aകൊച്ചിBമുംബൈCകൊൽക്കത്തDഹൈദരാബാദ്Answer: B. മുംബൈ Read Explanation: കടകളും ഹോട്ടലുകളും തിയേറ്ററുകളും അടക്കം ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും 24 മണിക്കൂർ പ്രവർത്തനാനുമതി നൽകുന്നതാണ് "ഉറങ്ങാത്ത നഗരം" പദ്ധതി. Read more in App