Challenger App

No.1 PSC Learning App

1M+ Downloads
' ഉറങ്ങുന്ന സുന്ദരി ' എന്നറിയപ്പെടുന്ന അഗ്നിപർവതം ഏതാണ് ?

Aമൗന ലോവ

Bപിക്കോ ഡി ഫോഗോ

Cമൗണ്ട് വെസൂവിയസ്

Dഇസ്ലാച്ചിയെ ഹുവാതൻ

Answer:

D. ഇസ്ലാച്ചിയെ ഹുവാതൻ


Related Questions:

ഹിമാലയത്തിൻ്റെ ആകെ നീളം എത്ര ?
യുറോപ്പിനെയും ഏഷ്യയേയും തമ്മിൽ വിഭജിക്കുന്ന പർവ്വതം ഏതാണ് ?
എവറസ്റ്റ് ദിനം എന്നാണ് ?
The highest peak in the world :
കമ്മ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?