App Logo

No.1 PSC Learning App

1M+ Downloads
ഉറുമ്പിന്റെ ശരീരത്തിൽ ഉള്ള ആസിഡ്

Aസിറ്റ്രിക് ആസിഡ്

Bഅസിറ്റിക് ആസിഡ്

Cഫോർമിക് ആസിഡ്

Dമലിക്ക് ആസിഡ്

Answer:

C. ഫോർമിക് ആസിഡ്

Read Explanation:

ഉറുമ്പ് കടിക്കുമ്പോൾ ഉറുമ്പിന്റെ ശരീരത്തിൽ ഫോർമിക് ആസിഡ് ഉണ്ട്.ഉറുമ്പ് കടിക്കുമ്പോൾ ഈ ആസിഡ് നമ്മുടെ ശരീരത്തിൽ - പ്രവേശിക്കുന്നു. ഇത് ശരീരകോശങ്ങളുമായി പ്രവർത്തിക്കുന്നതാണ് ഉറുമ്പ് കടിക്കുമ്പോഴുള്ള വേദനയ്ക്ക് കാരണം.


Related Questions:

നീല, ചുവപ്പ് ലിറ്റ്മസ് പേപ്പറുകൾക്ക് പുറമെ ലബോറട്ടറിയിൽ സാധാരണ ഉപയോഗിക്കുന്ന രണ്ട് സൂചകങ്ങൾ ഏവ
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് റബ്ബർപാൽ കട്ടിയാക്കുന്നതിന് ഉപയോഗിക്കുന്നത് ?
ആസിഡുകൾ തിരിച്ചറിയാൻ നാം ഉപയോഗിക്കുന്ന പ്രകൃതിദത്ത സൂചകം
ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ആവശ്യമായ പല സാമഗ്രികളും നിങ്ങൾക്ക് വീട്ടിൽ നിന്നും ചുറ്റുപാടിൽനിന്നും ശേഖരിക്കാനാകും. അവ ശേഖരിച്ചുവയ്ക്കുന്ന കിറ്റാണ് ----
തൈരിന് പുളി രുചി നൽകുന്ന ആസിഡ്