ഉല്പാദനം നടക്കണമെങ്കിൽ ഉല്പാദന ഘടകങ്ങളെ സമഞ്ചസമായി സമ്മേളിപ്പിക്കണം. ഈ പ്രക്രിയയെ ------------------------------എന്ന് പറയുന്നു?AമൂലധനംBഭൂമിCപ്രതിഫലംDസംഘാടനംAnswer: D. സംഘാടനം Read Explanation: സംഘാടനം ഉല്പാദനം നടക്കണമെങ്കിൽ ഉല്പാദന ഘടകങ്ങളെ സമഞ്ചസമായി സമ്മേളിപ്പിക്കണം. ഈ പ്രക്രിയയാണ് സംഘാടനം. Read more in App