ഉഷ്ണമേഖലാ കാലാവസ്ഥയുടെ സവിശേഷത ഏത്?
Aതണുപ്പുള്ള മാസത്തെ ശരാശരി ഊഷ്മാവ് 18ഡിഗ്രി സെൽഷിയസും അതിനു മുകളിലും.
Bവർഷണത്തെ ബാഷ്പീകരണം അധികരിക്കുന്നു.
Cഏറ്റവും തണുപ്പുള്ള മാസത്തെ ശരാശരി ഊഷ്മാവ് -3 ഡിഗ്രി സെൽഷിയസിനു താഴെ
Dഎല്ലാ മാസങ്ങളിലെയും ശരാശരി ഊഷ്മാവ് 10 ഡിഗ്രി സെൽഷിയസിനു താഴെ
