Challenger App

No.1 PSC Learning App

1M+ Downloads
ഉഷ്ണമേഖലാ ചക്രവാതത്തിന്റെ കേന്ദ്രത്തിന് ചുറ്റുമായി അതിശക്തിയിൽ സർപ്പിളാകൃതിയിൽ കാറ്റ് കറങ്ങികൊണ്ടിരിക്കുന്നു. ഈ ഭാഗത്തിനെ ..... എന്നറിയപ്പെടുന്നു.

Aചക്രവാതത്തിന്റെ ലാൻഡ് ഫാൾ

Bചക്രവാത നേത്രം

Cചക്രവാത ലംബം

Dഇവയൊന്നുമല്ല

Answer:

B. ചക്രവാത നേത്രം


Related Questions:

ഉയരം കൂടുന്നതിനനുസരിച്ചു അന്തരീക്ഷമർദ്ധം .....
ഇരുധ്രുവങ്ങളിലും മർദ്ദം വളരെ കൂടുതലായി കാണപ്പെടുന്ന മേഖല:
ആഗോളവാതങ്ങളുടെ സഞ്ചാരക്രമത്തെ അന്തരീക്ഷത്തിന്റെ ..... എന്നറിയപ്പെടുന്നു.
പ്രകൃതിയിൽ എത്ര തരം സമ്മർദ്ദ സംവിധാനങ്ങൾ കാണപ്പെടുന്നു?
സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷ മർദ്ദം: