Aഉഷ്ണമേഖലാ പ്രദേശങ്ങളിൽ കരയിലും സമുദ്രത്തിലും ഉത്ഭവിക്കുന്നു.
Bഉയർന്ന കാറ്റിന്റെ വേഗതയുള്ള താഴ്ന്ന മർദ്ദ കേന്ദ്രം.
Cഎല്ലാ ഡിപ്രഷനുകളും ചുഴലിക്കാറ്റുകളായി മാറുന്നില്ല.
Dക്യുമുലോനിംബസ് മേഘം ചുഴലിക്കാറ്റിന്റെ കേന്ദ്രത്തെ വലയം ചെയ്യുന്നു.

Related Questions:
തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന ഏത്?
1.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.
2.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം കുറയുന്നു.
3.മധ്യരേഖയിൽ നിന്ന് നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലത്തിന് വ്യത്യാസം സംഭവിക്കുന്നില്ല.
ചുവടെ നല്‍കിയിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?
1.ഏഷ്യാ വന്‍കരക്ക് മുകളില്‍ ഉച്ചമര്‍ദ്ദവും, ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നത് വടക്കു കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.
2.ഏഷ്യാവന്‍കരക്ക് മുകളില്‍ ന്യൂനമര്‍ദ്ദവും ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ഉച്ചമര്‍ദ്ദവും രൂപംകൊള്ളുന്നത് വടക്ക് കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.
3.ഏഷ്യാ വൻകരയക്ക്മുകളിൽ ന്യൂനമർദ്ദങ്ങൾ രൂപംകൊള്ളാറില്ല.