ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.AഹാലൊജൻBഅഷ്ടക വാതകങ്ങൾCപ്രചാരണ വാതകങ്ങൾDഅലസ വാതകങ്ങൾAnswer: D. അലസ വാതകങ്ങൾ Read Explanation: അലസ വാതകങ്ങൾബാഹ്യതമ ഷെല്ലിൽ അഷ്ടകവിന്യാസമുള്ള ആറ്റങ്ങൾക്ക്, കൂടുതൽ സ്ഥിരതയുള്ളതായി കാണപ്പെടുന്നു.അങ്ങനെയുള്ളവ സാധാരണയായി രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നു.ഇക്കാരണത്താൽ ഉൽക്കൃഷ്ട വാതകങ്ങളെ, അലസ വാതകങ്ങൾ എന്നും വിളിക്കാറുണ്ട്. Read more in App