App Logo

No.1 PSC Learning App

1M+ Downloads
ഉൽപരിവർത്തനം സംഭവിച്ചതോ വികലമോ ആയ ജീനുകളെ മാറ്റി സ്വാഭാവിക ജീനുകളെ സ്ഥാപിക്കുന്ന പ്രക്രിയ ഏത് ?

Aജീൻ എഡിറ്റിംഗ്

Bജീൻ തെറാപ്പി

Cജീനോം സീക്വൻസിങ്

Dട്രാൻസ്‌ജെനിസിസ്

Answer:

B. ജീൻ തെറാപ്പി


Related Questions:

ഉയർന്ന അളവിൽ കാർബൺ സാംശീകരിക്കാൻ കഴിവുള്ള ജനിതക വിളികളിലൂടെ ഉല്പാദിപ്പിച്ചെടുക്കുന്നത് ഏത് തരം ബയോ ഫ്യൂവൽസ് ആണ് ?
ഐ.എസ്‌.ആർ.ഒ യുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF) യുടെ ആസ്ഥാനങ്ങൾ എവിടെ സ്ഥിതി ചെയുന്നു ?
പബ്ലിക് എന്റർപ്രൈസസ് സർവേ 2017-18 പ്രകാരം, ഇന്ത്യയിൽ ഊർജ്ജവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനം ഏതാണ്?
ജീവശാസ്ത്രത്തിൻ്റെ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗവേഷകർക്ക് ചർച്ചകൾ നടത്തുന്നതിനായി പൊതുവേദികൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിതമായത് ഏത് വർഷം ?