App Logo

No.1 PSC Learning App

1M+ Downloads
ഉൽപാദന പ്രക്രിയയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഉത്പാദന ഘടകം ഏത് ?

Aഭൂമി

Bതൊഴിൽ

Cസംഘാടനം

Dമൂലധനം

Answer:

B. തൊഴിൽ

Read Explanation:

ഉൽപ്പാദന പ്രക്രിയയിലെ നാല് ഉൽപ്പാദന ഘടകങ്ങളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഉൽപാദന ഘടകം തൊഴിലാണ്.പ്രതിഫലം പ്രതീക്ഷിച്ച് ചെയ്യുന്ന എല്ലാ കായികവും മാനസികവുമായ പ്രവർത്തികളും തൊഴിലാണ്.


Related Questions:

ദ്വീതീയ മേഖലയുടെ അടിത്തറ എന്താണ്?
ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖലയിൽപ്പെടുന്നു ?
സമ്പദ് വ്യവസ്ഥയെ എത്ര മേഖലകളാക്കി തിരിക്കാം?
What is the main activity in the primary sector?
ദ്വിതീയ മേഖലയുടെ അടിത്തറ ?