App Logo

No.1 PSC Learning App

1M+ Downloads
ഉൽപ്പാദകർ സൂര്യപ്രകാശത്തിന് പകരം എന്ത് ഉപയോഗിച്ച്കൊണ്ട് ഊർജ്ജം ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ് കീമോസിന്തസിസ്?

Aഓക്സിജൻ

Bരാസസംയുക്തങ്ങൾ

Cജലം

Dതാപം

Answer:

B. രാസസംയുക്തങ്ങൾ

Read Explanation:

രാസസംശ്ലേഷണം

  • ഭൂമിയിലെ എല്ലാ ഉൽപ്പാദകരും സൂര്യ പ്രകാശത്തെ ആശ്രയിക്കുന്നവരല്ല.
  • കരയിലും കടലിലുമുള്ള സൾഫർ ബാക്ട‌ീ രിയ ഇതിനുദാഹരണമാണ്.
  • രാസസംയുക്തങ്ങളെ വിഘടിപ്പിച്ചാണ് ഇവ ഊർജം ഉൽപ്പാദിപ്പിക്കുന്നത്.
  • ഈ പ്രക്രിയയാണ് രാസസംശ്ലേഷണം (Chemosynthesis) എന്നറിയപ്പെടുന്നത് 

Related Questions:

പ്രകാശസംശ്ലേഷണത്തിലെ ഇരുണ്ട ഘട്ടം കണ്ടെത്തിയത് ആരാണ് ?
താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിൻ്റെ ഭാഗമായ ഇരുണ്ടഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏതാണ് ?
ഹരിതകണത്തിൽ സൂര്യപ്രകാശത്തെ ആഗീരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ കാണപ്പെടുന്ന ഭാഗം ?
സൾഫർ ബാക്റ്റീയ ഊർജം ഉത്പാദിപ്പിക്കുന്ന പ്രക്രിയ ഏതാണ് ?
കോശത്തിന്റെ ഊർജ നാണയം എന്ന് അറിയപ്പെടുന്നത് ?