Challenger App

No.1 PSC Learning App

1M+ Downloads

ഉൽപ്പാദന ഘടകങ്ങളിൽ മൂലധനത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം ആണ് ?

1.മൂലധനം മനുഷ്യ നിർമ്മിതമാണ്

2.മൂലധനം മറ്റെല്ലാ ഉൽപാദനഘടകങ്ങളെയും സഹായിക്കുന്നു .

3.മൂലധനം തൊഴിലാളികളുടെ ഉൽപ്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു .

4.മൂലധനം ചലനാത്മകമാണ്

A1,2

B1,3,4

C1,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ഉത്പാദനത്തിൽ ഉപയോഗിക്കുന്ന കാണാനും സ്പർശിക്കാനും കഴിയുന്ന മനുഷ്യനിർമ്മിതമായ വസ്തുക്കളാണ് മൂലധനം.


Related Questions:

മൂലധനം എന്ന ഉൽപാദന ഘടകത്തിനു ലഭിക്കുന്ന പ്രതിഫലം എന്ത് ?
Which sector of the economy involves activities that manufacture goods using products from the primary sector as raw materials ?
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ തങ്ങളുടെ ഉല്പന്നങ്ങൾ നേരിട്ട് കമ്പോളത്തിലെത്തിക്കുന്നതിന് പറയുന്ന പേര് ?
' കൃഷി ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ