Challenger App

No.1 PSC Learning App

1M+ Downloads
ഉൾനാടൻ ജലപാതകൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ദേശീയ ജലപാത 4 ഇവയിൽ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?

Aഹാൽദിയ - അലഹബാദ്

Bകാക്കിനട - പുതുച്ചേരി

Cബ്രാഹ്മിണി - മഹാനദി ഡെൽറ്റ

Dകൊല്ലം - കോട്ടപ്പുറം

Answer:

B. കാക്കിനട - പുതുച്ചേരി

Read Explanation:

ദേശീയ ജലപാത

  • NW - 4 : കാക്കിനട - പുതുച്ചേരി

  • നദി : ഗോദാവരി, കൃഷ്ണ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിയോട്ടം നടന്ന മുംബൈ മുതൽ താനെ വരെ എത്ര കിലോമീറ്റർ ദൂരമുണ്ട് ?
കൈഗ ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
അറബിക്കടലിലെ മുംബൈ ഹൈയിൽ നിന്ന് എണ്ണ ഖനനം ആരംഭിച്ചത് ഏത് വര്ഷം?
1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ് സ്ഥിതി ചെയ്യുന്നതെവിടെ ?
1964ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?