App Logo

No.1 PSC Learning App

1M+ Downloads
ഉൾനാടൻ ജലയാനങ്ങളുടെ രജിസ്ട്രേഷനും സർവ്വേയ്ക്കും വേണ്ടി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?

Aപശ്ചിമ ബംഗാൾ

Bഉത്തർപ്രദേശ്

Cകേരളം

Dഗോവ

Answer:

C. കേരളം

Read Explanation:

• കേരളത്തിലെ ഹൗസ്ബോട്ട് ഉൾപ്പെടെയുള്ള എല്ലാ ഉൾനാടൻ യന്ത്രവൽകൃത ബോട്ടുകളുടെയും രജിസ്ട്രേഷനാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയത് • പദ്ധതി നടപ്പിലാക്കുന്നത് - കേരള മാരിടൈം ബോർഡ്


Related Questions:

ഇന്ത്യയിൽ ആരംഭിച്ച ആദ്യ സൗരോർജ ബോട്ടിന്റെ പേര് ?
സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഉല്ലാസനൗക ?
Waterways may be divided into inland waterways and .................
ഗംഗയുടെ അലഹബാദ് ഹാൽദിയ ഭാഗിരതി-ഹൂഗ്ലി ഭാഗമാണ്
ദേശീയ ജലപാത - 2 ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?