ഊരൂട്ടമ്പലം ലഹള ഏത് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നതാണ്?Aഭൂമികുടിയാൻ സമരംBദളിതർക്കുള്ള വിദ്യാഭ്യാസ അവകാശംCനികുതി സമ്പാദന പ്രക്രിയDകർഷക സമരംAnswer: B. ദളിതർക്കുള്ള വിദ്യാഭ്യാസ അവകാശം Read Explanation: പഞ്ചമി എന്ന ദളിത് ബാലികയെ സ്കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാളി നടത്തിയ സമരമാണ് ഊരൂട്ടമ്പലം ലഹളRead more in App