App Logo

No.1 PSC Learning App

1M+ Downloads
ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത്?

Aആൽബെർട്ട് ഐൻസ്റ്റീൻ

Bഐസക് ന്യൂട്ടൺ

Cജെയിംസ് പ്രെസ്കോട്ട് ജൂൾ

Dജോർജ് സൈമൺ ഓം

Answer:

A. ആൽബെർട്ട് ഐൻസ്റ്റീൻ

Read Explanation:

ഊർജ്ജ സംരക്ഷണ നിയമം:

  • ഊർജ്ജ സംരക്ഷണ നിയമം മുന്നോട്ട് വെച്ചത്, ആൽബെർട് ഏൻസ്റ്റീൻ (Albert Einstein) ആണ്.
  • ഊർജ്ജ സംരക്ഷണ നിയമം പറയുന്നത്; ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. എന്നാൽ, ഊർജത്തെ ഒരു രൂപത്തിൽ നിന്ന്, മറ്റൊന്നിലേക്ക് രൂപാന്തരപ്പെടുത്താം എന്നാണ്.

ഉദാഹരണം:

  1. ഒരു ടോർച്ചിൽ, ബാറ്ററികളുടെ രാസ ഊർജ്ജം വൈദ്യുതോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു, അത് പ്രകാശവും താപ ഊർജ്ജവും ആയി മാറുന്നു.
  2. ഒരു ഉച്ചഭാഷിണിയിൽ, വൈദ്യുതോർജ്ജം ശബ്ദ ഊർജ്ജമായി മാറുന്നു.
  3. ഒരു മൈക്രോഫോണിൽ, ശബ്ദ ഊർജ്ജം വൈദ്യുതോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു.
  4. ഒരു ജനറേറ്ററിൽ, മെക്കാനിക്കൽ ഊർജ്ജം വൈദ്യുതോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു.

 

Note: 

[According to SCERT, the law of conservation of energy was proposed by James Prescott Joule.

(std 9, physics text book, vol -2, page 89)]

 

പിണ്ഡ സംരക്ഷണ നിയമം (Law of Conservation of mass):

  • പിണ്ഡത്തിന്റെ സംരക്ഷണ നിയമം മുന്നോട്ട് വെച്ചത്, അന്റോയിൻ ലാവോസിയർ (Antoine Lavoisier) ആണ്.  
  • പിണ്ഡത്തിന്റെ സംരക്ഷണ നിയമം പറയുന്നത്, ഒരു ഒറ്റപ്പെട്ട സംവിധാനത്തിലെ (Isolated System) പിണ്ഡം, രാസപ്രവർത്തനങ്ങളിലൂടെയോ, ഭൗതിക പരിവർത്തനങ്ങളിലൂടെയോ, സൃഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല.
  • പിണ്ഡത്തിന്റെ സംരക്ഷണ നിയമം അനുസരിച്ച് , ഒരു രാസപ്രവർത്തനത്തിലെ ഉൽപ്പന്നങ്ങളുടെ പിണ്ഡം, പ്രതിപ്രവർത്തനങ്ങളുടെ പിണ്ഡത്തിന് തുല്യമായിരിക്കണം

 

 

 


Related Questions:

Which of the following exchanges with the surrounding take place in a closed system?
In a longitudinal wave, the motion of the particles is _____ the wave's direction of propagation.
A physical quantity which has both magnitude and direction Is called a ___?
SI unit of luminous intensity is

ചേരുംപടി ചേർക്കുക.

  1. പിണ്ഡം                      (a) ആമ്പിയർ 

  2. താപനില                   (b) കെൽവിൻ 

  3. വൈദ്യുതപ്രവാഹം     (c) കിലോഗ്രാം