ഊർജ്ജം = 4.5 KJ ആണെങ്കിൽ; തരംഗദൈർഘ്യം കണക്കാക്കുക.
A4.42 x 10-29 m
B4.42 x 10-39 m
C4.42 x 10-25 m
D4.42 x 10-22 m
Answer:
A. 4.42 x 10-29 m
Read Explanation:
E = hv
E ഊർജ്ജമാണ്, h എന്നത് പ്ലാങ്കിന്റെ സ്ഥിരാങ്കവും v എന്നത് ആവൃത്തിയുമാണ്.
4.5 KJ = (6.626×10–34 Js)(3 x 108m/s)/(wavelength)
wavelength = 4.42 x 10-29 m.