Challenger App

No.1 PSC Learning App

1M+ Downloads
ഊർജ്ജകാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി "ഊർജ്ജവീർ പദ്ധതി" ആരംഭിച്ച സംസ്ഥാനം ?

Aകർണാടക

Bഉത്തർപ്രദേശ്

Cആന്ധ്രാപ്രദേശ്

Dഗുജറാത്ത്

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

• സംസ്ഥാനമൊട്ടാകെയുള്ള സ്വകാര്യ ഇലക്ട്രീഷ്യന്മാരെ പരിശീലിപ്പിക്കുകയും ഊർജ്ജ-കാര്യക്ഷമമായ വീട്ടുപകരണങ്ങൾ ഉപയോഗിക്കാൻ പ്രോത്സഹിപിപ്പിക്കുകയും ചെയ്യുന്ന പദ്ധതി • പദ്ധതിയിലൂടെ പരിശീലനം ലഭിച്ച സ്വകാര്യ ഇലക്ട്രീഷ്യന്മാർ അറിയപ്പെടുന്നത് - ഊർജ്ജവീർ • ഊർജ്ജ-കാര്യക്ഷമമായ ഉപകരണങ്ങളെ കുറിച്ചും ഊർജ്ജ സംരക്ഷണത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയുമാണ് ഊർജ്ജവീരന്മാരുടെ ചുമതല


Related Questions:

' പാണ്ഡവാണി ' എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ് ?
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഊർജകാര്യ ക്ഷമത സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ് ?
'രത്നഗർഭ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
1975 ൽ ഇന്ത്യൻ സംസ്ഥാനമായത്