Challenger App

No.1 PSC Learning App

1M+ Downloads
ഊർജ്ജോൽപ്പാദനം നടക്കുന്ന കോശത്തിലെ ഭാഗം?

Aതൈലക്കോയിഡ്

Bറൈബോസോം

Cമൈറ്റോകോൺഡ്രിയ

Dകോശദ്രവ്യം

Answer:

C. മൈറ്റോകോൺഡ്രിയ

Read Explanation:

  • കോശത്തിലെ ഊർജ്ജനിലയം എന്നറിയപ്പെടുന്നത് മൈറ്റോകോൺഡ്രിയ ആണ്.

  • ഇവിടെയാണ് ഊർജ്ജോൽപ്പാദനം നടക്കുന്നത്.


Related Questions:

ജീവികളുടെ അടിസ്ഥാനപരമായ നിർമ്മാണ യൂണിറ്റ് ഏതാണ്?
പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന കോശത്തിലെ ഭാഗം ഏതാണ്?
കോശങ്ങൾക്ക് വ്യത്യസ്ത ആകൃതി ലഭിക്കുന്നതിന്റെ കാരണം എന്ത്?
ഒരേ ധർമ്മം നിർവ്വഹിക്കുന്ന കോശങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്?
ശരീരഭാഗങ്ങളെ സങ്കോചിക്കാനും (Contract) വികസിപ്പിക്കാനും (Relax) സഹായിക്കുന്ന കോശങ്ങൾ ഏത്?