App Logo

No.1 PSC Learning App

1M+ Downloads
ഋഗ്വേദം ഇംഗ്ലീഷിലേക്കും ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തത് ആര്?

Aവില്യം ജോൺസ്

Bചാൾസ് വിൽക്കിൻസ്

Cശ്യാമശാസ്ത്രി

Dമാക്സ് മുള്ളർ

Answer:

D. മാക്സ് മുള്ളർ

Read Explanation:

ജർമൻകാരനായ മാക്സ് മുള്ളർ ആണ് ഋഗ്വേദം ഇംഗ്ളീഷിലേക്കും ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തത് . ആര്യന്മാർ ഇന്ത്യയിലെത്തിയത് മധ്യേഷ്യയിൽ നിന്നാണ് എന്ന അഭിപ്രായത്തിന്റെ വക്താവാണ് മാക്സ് മുള്ളർ


Related Questions:

"റിവേഴ്‌സ് സ്വിങ്, കൊളോണിയലിസം ടു കോ-ഓപ്പറേഷൻ" എന്ന ബുക്കിൻറെ രചയിതാവ് ആര് ?
' The Hindu way ' - ആരുടെ കൃതിയാണ് ?
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ആത്മകഥയുടെ പേര്?
' മൈ ലൈഫ് ആൻഡ് ടൈംസ് ' ആരാണ് എഴുതിയത് ?
Indica was written by ?