Challenger App

No.1 PSC Learning App

1M+ Downloads

ഋഗ്വേദകാലത്തെ സംസ്‌കാരവും ജീവിതരീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. വ്യവസ്ഥിതമായ ഒരു സമുദായം. 
  2. പുരോഗനോന്മുഖമായ ഒരു രാഷ്ട്രീയഘടന, അഭിവൃദ്ധന്മുഖമായ ഒരു - സമ്പദ്‌വ്യവസ്ഥ 
  3. പ്രബുദ്ധമായ ഒരു മതം 

    Aiii മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ഋഗ്വേദകാലത്തെ സംസ്‌കാരവും ജീവിതരീതിയും


    ഋഗ്വേദകാലത്ത് ആര്യന്മാർ ഉത്തരേന്ത്യയിൽ മേന്മയേറിയ ഒരു ജീവിതരീതിയും സംസ്‌കാരവും പടുത്തുയർത്തി. 

    • വ്യവസ്ഥിതമായ ഒരു സമുദായം. 

    • പുരോഗനോന്മുഖമായ ഒരു രാഷ്ട്രീയഘടന, അഭിവൃദ്ധന്മുഖമായ ഒരു - സമ്പദ്‌വ്യവസ്ഥ 

    • പ്രബുദ്ധമായ ഒരു മതം 

    ഋഗ്വേദകാലം ഭാരതീയസംസ്കാരത്തിൻ്റെ ഉദയത്തെയല്ല, നേരെമറിച്ച് അതിൻ്റെ പരകോടിയെയാണ് പ്രതിനിധാനംചെയ്യുന്നത്. 



    Related Questions:

    The period during which the human life as depicted in the Vedas existed, is known as the :
    ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ :
    അഖണ്ഡ ഭാരതം എന്ന ആശയം ആദ്യമായി പ്രതിപാദിച്ച കൃതി ?
    സാമവേദത്തില്‍ വിവരിക്കുന്നത്?
    യജുർവേദത്തിന്റെ ഉപ വേദമാണ് :