Challenger App

No.1 PSC Learning App

1M+ Downloads
ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?

A702

B1028

C999

D543

Answer:

B. 1028

Read Explanation:

  • ആദിവേദം എന്നറിയപ്പെടുന്നത് - ഋഗ്വേദം
  • ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം - ഋഗ്വേദം
  • ഋഗ്വേദത്തിൽ പരമാശിക്കുന്നതും എന്നാൽ ഇന്ന് ഇല്ലാത്തതുമായ നദി -സരസ്വതി.
  • ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്ന പദം - ഓം
  • ഋഗ്വേദത്തിലെ പത്താം മണ്ഡലം അറിയപ്പെടുന്നത് - പുരുഷസൂക്തം

Related Questions:

What was the term used to denote the wooden plough by Rigvedic Aryans?
യജുർവേദത്തിലെ അധ്യായങ്ങളുടെ എണ്ണം?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ജലം, കാറ്റ്, മഴ, ഇടിമിന്നൽ, അഗ്നി എന്നിവ ആര്യന്മാർ ആരാധിച്ചിരുന്നു.
  2. ഇന്ത്യയിൽ ഗുജറാത്തിലാണ് ആര്യന്മാർ ആദ്യമായി താമസമാക്കിയത്.
  3. ഇന്ത്യയിൽ ആര്യന്മാർ ആദ്യം പാർപ്പുറപ്പിച്ച പ്രദേശം സപ്തസിന്ധു (ഏഴു നദികളുടെ നാട്) എന്നാണ് അറിയപ്പെടുന്നത്.
  4. ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം പൂച്ച ആയിരുന്നു.
    ഗായത്രി മന്ത്രം രചിച്ചത് ആര് ?
    Which is the oldest Veda ?