Challenger App

No.1 PSC Learning App

1M+ Downloads
ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകൾ ?

Aആഗോളവാതങ്ങൾ

Bപശ്ചിമവാതങ്ങൾ

Cകാലികവാതങ്ങൾ

Dവാണിജ്യവാതങ്ങൾ

Answer:

C. കാലികവാതങ്ങൾ

Read Explanation:

ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകളെയാണ് കാലികവാതങ്ങൾ എന്ന് പറയുന്നത്. പ്രധാന കാലികവാതങ്ങൾ : മൺസൂൺ കാറ്റ്, കടൽക്കാറ്റ്, കരക്കാറ്റ്, പർവ്വതക്കാറ്റ്, താഴ്വരക്കാറ്റ്, തെക്ക്-പടിഞ്ഞാറൻ മൺസൂൺ, വടക്ക്-കിഴക്കൻ മൺസൂൺ.


Related Questions:

2023 മേയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ പിറവിയെടുത്ത ചുഴലിക്കാറ്റ് ?
2019ൽ 'ഇമെൽഡ' ചുഴലിക്കാറ്റ് നാശം വിതച്ചത് ഏതു രാജ്യത്താണ് ?
ടാൻസ്മാനിയ, ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമായ കാറ്റുകൾ?
കാറ്റിൻറെ വേഗതയേയും ദിശയെയും സ്വാധീനിക്കുന്ന ഘടകമേത് ?
ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?