App Logo

No.1 PSC Learning App

1M+ Downloads
ഋഷി സുനകിന് മുൻപ് ആരായിരുന്നു ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ?

Aലിസ് ട്രസ്

Bബോറിസ് ജോൺസൻ

Cഡൊമിനിക് റാബ്

Dസുല്ല ബ്രാവർമാൻ

Answer:

A. ലിസ് ട്രസ്

Read Explanation:

• ലിസ് ട്രസ് 50 ദിവസം മാത്രമാണ് പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്. ഇവർ രാജിവെച്ച ശേഷമാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്. • യുണൈറ്റഡ് കിംഗ്ഡത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി - ലിസ് ട്രസ്


Related Questions:

Bibi My Story - ആരുടെ ആത്മകഥയാണ്?
യു എസ്സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന "സെക്കൻഡ് ലേഡി" എന്ന പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ ആര് ?
2024 ഡിസംബറിൽ പാർലമെൻ്റ് ഇംപീച്ച് ചെയ്‌ത യുൻ സുക് യോൾ ഏത് രാജ്യത്തെ പ്രസിഡൻ്റ് ആണ് ?
Whose work is ' The Spirit of Laws ' ?
മലേഷ്യയുടെ പുതിയ രാജാവ്?