എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത്
Aആൻഡ്രൂ മെയ്
Bആൽബർട്ട് ഐൻസ്റ്റൈൻ
Cജോൺ ഡാൾട്ടൺ
Dഡൊമിനിക് ബോർ
Answer:
C. ജോൺ ഡാൾട്ടൺ
Read Explanation:
രസതന്ത്രം
വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം എന്നിവയെ കുറിച്ചുള്ള പഠനം.
ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം.
'അറ്റമോസ്' എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ആറ്റം എന്ന പദം ഉദ്ഭവിച്ചത്.
'ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ്വാൾഡ്
ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൺ
ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ, ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.
എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് - ജോൺ ഡാൾട്ടൺ
വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ ഗോൾഡ്‌സ്റ്റീൻ (1886) - ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ ആറ്റോമികസിദ്ധാന്തത്തിനു എതിരെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.