"എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky) എന്ന നോവലിൻറെ രചയിതാവ് ആര് ?
Aരാമചന്ദ്ര ഗൂഹ
Bബാസിം ഖൻദാഖ്‌ജി
Cസൽമാൻ റുഷ്‌ദി
Dസുഹൈർ ഹമ്മാദ്
Answer:
B. ബാസിം ഖൻദാഖ്‌ജി
Read Explanation:
• 2 പതിറ്റാണ്ടായി ഇസ്രായേൽ ജയിലിൽ കഴിയുന്ന പാലസ്തീൻ സാഹിത്യകാരൻ ആണ് ബാസിം ഖൻദാഖ്‌ജി
• 2024 ൽ അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച നോവൽ ആണ് "എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky)