App Logo

No.1 PSC Learning App

1M+ Downloads
'എ മെമ്മറി ഓഫ് സോൾഫറിനോ' എന്ന പുസ്തകം എഴുതിയത് ആര്?

Aഎബിങ് ഹോസ്

Bജോഹന്നാസ് കെപ്ലർ

Cസരോജിനി നായിഡു

Dഹെൻറി ഡ്യൂനൻട്

Answer:

D. ഹെൻറി ഡ്യൂനൻട്

Read Explanation:

1859 ൽ ഇറ്റലിയിൽ നടന്ന യുദ്ധത്തിൻ്റെ ഓർമ്മ ഈ പുസ്തകത്തിൽ പ്രതിഫലിച്ചു.


Related Questions:

റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിച്ചത് ആരാണ് ?
തലയോടിലെ അസ്ഥികളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
women helpline (Women in Distress) ഹെല്പ് ലൈൻ നമ്പർ?
മൂക്കിലെ അസ്ഥി ഒടിഞ്ഞു എന്ന് എങ്ങനെ മനസിലാക്കാം ?
പ്രഥമ ശുശ്രൂഷയുടെ CAB RULE ലെ B എന്തിനെ സൂചിപ്പിക്കുന്നു?