App Logo

No.1 PSC Learning App

1M+ Downloads
എം ടി വാസുദേവൻ നായർ രചിച്ച "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥ സിനിമയായി. ആ സിനിമയുടെ പേര് എന്ത്?

Aബന്ധനം

Bഓപ്പോൾ

Cനിർമ്മാല്യം

Dആൾക്കൂട്ടത്തിൽ തനിയെ

Answer:

C. നിർമ്മാല്യം

Read Explanation:

എം . ടി . വാസുദേവൻ നായർ

  • ജനനം - 1933 ജൂലൈ 15 
  • പൂർണ്ണ നാമം - മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ
  • നോവലിസ്റ്റ് ,തിരക്കഥാകൃത്ത് ,ചലച്ചിത്ര സംവിധായകൻ ,സാഹിത്യകാരൻ ,നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തൻ 
  • നിർമ്മാല്യം എന്ന സിനിമക്ക് ആധാരമായ എം . ടി യുടെ കഥ - പള്ളിവാളും കാൽ ചിലമ്പും

പ്രധാന കൃതികൾ 

  • മഞ്ഞ് 
  • കാലം 
  • നാലുകെട്ട് 
  • അസുരവിത്ത് 
  • വിലാപയാത്ര 
  • പാതിരാവും പകൽ വെളിച്ചവും 
  • രണ്ടാമൂഴം 
  • വാരണാസി 
  • ഇരുട്ടിന്റെ ആത്മാവ് 
  • ഓളവും തീരവും 
  • കുട്ട്യേടത്തി

Related Questions:

കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?
അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?
കേരളത്തിലെ ഏത് ജില്ലയിലാണ് തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്നത് ?
ഭീമച്ചൻ എന്ന കഥ ആരുടെ രചനയാണ് ?
താഴെ പറയുന്നവരിൽ ആരാണ് വിദ്യാവിനോദിനിയുടെ കർത്താവ് ?