App Logo

No.1 PSC Learning App

1M+ Downloads
എം. മുകുന്ദന്റെ 'എന്താണ് ആധുനികത' എന്ന ലേഖനത്തിൻ്റെ ശരിയായലക്ഷ്യം മെന്തായിരുന്നു എന്നാണ് ലേഖകന്റെ അഭിപ്രായം?

Aആധുനികതയ്ക്ക് ഒരു ദാർശനികാടിസ്ഥാനം പ്രദാനം ചെയ്യുക.

Bസാഹിത്യത്തിന് ഒരു ദാർശനികാടിസ്ഥാനം പ്രദാനം ചെ യ്യുക.

Cസംവാദങ്ങളിലും സാഹിത്യചർച്ചകളിലും മറ്റും മുഴങ്ങി കേട്ട ആധുനികയ്ക്കെതിരായുള്ള എതിർ ശബ്ദങ്ങൾ ക്കുള്ള മറുപടി.

Dഇതൊന്നുമല്ല

Answer:

C. സംവാദങ്ങളിലും സാഹിത്യചർച്ചകളിലും മറ്റും മുഴങ്ങി കേട്ട ആധുനികയ്ക്കെതിരായുള്ള എതിർ ശബ്ദങ്ങൾ ക്കുള്ള മറുപടി.

Read Explanation:

  • പാശ്ചാത്യകലയിലെയും സാഹിത്യത്തിലെയും പുത്തൻ പ്രവണതകളെ വിശകലനം ചെയ്തുകൊണ്ട് 1976-ൽ എം മുകുന്ദൻ എഴുതിയ ഒരു പ്രബന്ധമുണ്ട്.

  • 'എന്താണ് ആധുനികത' സാഹിത്യത്തിന് ദാർശനികാടിസ്ഥാനം ഉണ്ടാകണമെന്ന മുകുന്ദൻ്റെ നിരീക്ഷണം പ്രധാനമാണെങ്കിലും ആധുനികതയ്ക്ക് ഒരു ദാർശനികാടിസ്ഥാനം പ്രദാനം ചെയ്യുകയായിരുന്നു മുകുന്ദൻ്റെ ആധുനികതാ ലേഖനത്തിന്റെ സത്വരലക്ഷ്യമെന്ന് പറയാൻ പറ്റില്ല.

  • സംവാദങ്ങളിലും സാഹിത്യചർച്ചകളിലും മറ്റും മുഴങ്ങിക്കേട്ട ആധുനികതയ്ക്കെതിരായുള്ള എതിർശബ്ദങ്ങൾക്കുള്ള മറുപടി യായിരുന്നു വാസ്തവത്തിൽ ആ ലേഖനം.


Related Questions:

ഋശ്യശൃംഗൻ എന്ന നാടകം രചിച്ചതാര് ?
താഴെ പറയുന്നവയിൽ നാടകകൃതി അല്ലാത്തത് ഏത് ?
ബാലിദ്വീപ് എന്ന യാത്രാവിവരണം എഴുതിയതാര് ?
അഭ്യാസം കൊണ്ട് ആനയെ എടുക്കാനേ കഴിയൂ. ആനയെ നിർമ്മിച്ചെടുക്കാൻ കഴിയില്ല എന്നതുകൊണ്ട് എന്തിന്റെ പ്രധാന്യത്തെയാണ് ലേഖകൻ സൂചിപ്പിക്കുന്നത് ?
1960 കളുടെ ആദ്യപകുതിയിൽ പോലും ആ അർത്ഥം അത വ്യാപകമായിരുന്നില്ലെന്നാണ് അക്കാലത്തെ കവിതയെക്കു റിച്ച് 1964-ലും 1965-ലും അയ്യപ്പപ്പണിക്കർ രചിച്ച രണ്ടു ലേഖനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ആധുനികത എന്ന പദത്തിൻ്റെ ഏതർത്ഥത്തെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത് ?