എം. സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പാതയുടെ പേര്
Aഗ്രീന്‍ഫീല്‍ഡ്
Bവൈറ്റ് ഫീല്‍ഡ്
Cകേരള ഹൈവേ
Dഇവയൊന്നുമല്ല
Answer:
A. ഗ്രീന്‍ഫീല്‍ഡ്
Read Explanation:
257 കിലോമീറ്റർ നീളത്തിലാണ് കേരളത്തിൽ തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ആക്സസ് നിയന്ത്രിത ഹൈവേ ആസൂത്രണം ചെയുന്നത്മെ
എം. സി. റോഡിനു സമാന്തരമായി സമാന്തരമായുള്ള നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ നടപ്പാക്കുന്നത് തിരുവനന്തപുരത്തിനും അങ്കമാലിക്കും ഇടയിൽ പ്രാന്ത പ്രദേശങ്ങളിലെ സ്ഥലങ്ങൾക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുക എന്നലക്ഷ്യത്തോടുകൂടിയാണ്
ഹൈവേയുടെ ആകെ നീളം 257 കിലോമീറ്റർ ആയിരിക്കും
കേരളത്തിലെ ആറ് ജില്ലകളിലെ 13 താലൂക്കുകളിലൂടെയും ഇത് കടന്നുപോകും