App Logo

No.1 PSC Learning App

1M+ Downloads
എം.എസ്. സ്വാമിനാഥൻ ഏതു ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകാർഷികശാസ്‌ത്രം

Bജ്യോതിശാസ്ത്രം

Cഭൗതികശാസ്ത്രം

Dജീവശാസ്ത്രം

Answer:

A. കാർഷികശാസ്‌ത്രം

Read Explanation:

  • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്-  എം. എസ്. സ്വാമിനാഥൻ.
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ-  ഡോക്ടർ: എം. പി.സിംങ്.
  • ഇന്ത്യയിലെ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി: സി. സുബ്രഹ്മണ്യം

Related Questions:

2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ?
2024 ൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി ഐ) ടാഗ് ലഭിച്ച "കത്തിയ ഗെഹു" എന്ന ഗോതമ്പിനം ഏത് സംസ്ഥാനത്താണ് കൃഷി ചെയ്യുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ ഖാരിഫ് വിളകൾ അല്ലാത്തത് ഏതെല്ലാം?

1) നെല്ല്

2) ഗോതമ്പ്

3) കടുക്

4) പുകയില

5) ചോളം

6) പരുത്തി

7) ചണം

8) പഴവർഗങ്ങൾ

9) കരിമ്പ്

10) നിലക്കടല

Leading producer of Sugarcane in India:
എപ്പികൾച്ചറിൽ ഉപയോഗപ്പെടുത്തുന്ന ഒരിനം തേനീച്ചയാണ് ?