App Logo

No.1 PSC Learning App

1M+ Downloads
എം.ടി.യുടെ 'പള്ളിവാളും കാൽചിലമ്പും' എന്ന കൃതി ആധാരമാക്കി നിർമ്മിച്ച സിനിമ?

Aനിർമ്മാല്യം

Bപള്ളിവാളും കാൽ ചിലമ്പും

Cദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ

Dബാലരാമ ഭാരതം

Answer:

A. നിർമ്മാല്യം


Related Questions:

ആദ്യ സിനിമാസ്ക്കോപ് ചിത്രം ഏതാണ് ?
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായത് ഏത്?
1971 ൽ റിലീസ് ചെയ്ത ' അനുഭവങ്ങൾ പാളിച്ചകൾ ' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ആരാണ് ?
2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക് ?
ദേശാടനം സംവിധാനം ചെയ്തത്