App Logo

No.1 PSC Learning App

1M+ Downloads
എ.കെ.ജി. ഭവൻ എവിടെയാണ് ?

Aതിരുവനന്തപുരം

Bകണ്ണൂർ

Cഡൽഹി

Dഗുരുവായൂർ

Answer:

C. ഡൽഹി

Read Explanation:

ല്ലിയിലെ സി.പി.ഐ.എം. ന്റെ ആസ്ഥാനമന്ദിരം എ.കെ.ജി. ഭവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.


Related Questions:

ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം എവിടെ ?
ഐ.എസ്.ആർ.ഒ. ആരംഭിച്ച പുതിയ വാണിജ്യസ്ഥാപനം ?
The head quarters of RBI is at :
ആന്‍ഡമാന്‍ നിക്കോബാറിന്‍റെ തലസ്ഥാനം ഏത്?
The headquarters of the Malabar District during the British regime