Challenger App

No.1 PSC Learning App

1M+ Downloads
എക്സിം ബാങ്കിൻ്റെ ആസ്ഥാനം എവിടെയാണ് ?

Aമുംബൈ

Bഡൽഹി

Cലാഹോർ

Dകൊൽക്കത്ത

Answer:

A. മുംബൈ

Read Explanation:

  • ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്‌പ്പാ കൊടുക്കുന്ന ബാങ്ക്  - എക്സിം ബാങ്ക്
  • വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം - എക്സിം ബാങ്ക്
  • സ്ഥാപിതമായ വർഷം - 1982 
  • ആസ്ഥാനം - മുംബൈ 
  • മുദ്രാവാക്യം - റ്റുഗദർ റ്റുവാർഡ്സ് റ്റുമാറോ 



Related Questions:

ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?
ഐസിഐസിഐ (ICICI) ഒരു _____
The system of 'Ombudsman' was first introduced in :
' ബാങ്കിംഗ് റഗുലേഷൻ ആക്റ്റ് ’ പാസാക്കിയ വർഷം ?
The Regional Rural Banks Act was passed in which year by the Government of India?