App Logo

No.1 PSC Learning App

1M+ Downloads
എക്സിം ബാങ്ക് ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?

Aവാണിജ്യ ബാങ്കുകൾ

Bസഹകരണ ബാങ്കുകൾ

Cസവിശേഷ ബാങ്കുകൾ

Dബാങ്കിതര സ്ഥാപനങ്ങൾ

Answer:

C. സവിശേഷ ബാങ്കുകൾ


Related Questions:

ഒരു നിശ്ചിത തുക ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്നതാണ് _______ ?
താഴെ പറയുന്നവയിൽ സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങളിൽ പെടാത്തത് ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഒരു വ്യക്തിയുടെ അക്കൗണ്ടിലുള്ള തുകയേക്കാൾ കൂടുതൽ പണം പിൻവലിക്കാൻ വാണിജ്യ ബാങ്കുകൾ അവസരം നൽകുന്നു . ഈ സേവനത്തിന്റെ പേര് ഓവർ ഡ്രാഫ്റ്റ് എന്നാണ്.

2.ബാങ്കുമായി തുടർച്ചയായി ഇടപാടുകൾ നടത്തുന്ന വ്യക്തികൾക്ക്, സാധാരണയായി പ്രചലിത നിക്ഷേപമുള്ളവര്‍ക്ക്  എന്നിവർക്കാണ് ബാങ്കുകൾ ഓവർ ഡ്രാഫ്റ്റ് നൽകുന്നത്.

റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ കാണപ്പെടുന്നത് എന്തൊക്കെ ?
ഭാരതീയ മഹിളാ ബാങ്കിൻറെ ആസ്ഥാനം എവിടെയാണ് ?