App Logo

No.1 PSC Learning App

1M+ Downloads
എക്സ് റേ ഉപയോഗിച്ച് കംപ്യൂട്ടറിന്റെ സഹായത്താൽ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കുന്ന സംവിധാനം ഏത്?

Aഎം.ആർ.ഐ. സ്കാൻ

Bസി.ടി. സ്കാൻ

Cഅൾട്രാസൗണ്ട് സ്കാൻ

Dലിത്താട്രിപ്സി

Answer:

B. സി.ടി. സ്കാൻ


Related Questions:

അമോണിഫിക്കേഷൻ എന്നത് ഏത് രൂപീകരണമാണ് ?
വംശനാശഭീഷണി നേരിടുന്ന "ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്ന അപൂർവ്വമരത്തിന്റെ സംരക്ഷണത്തിനായി കേരളത്തിലുള്ള വന്യജീവി സങ്കേതമാണ് :
ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക :
ഭാരതീയ വൈദ്യശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥങ്ങളിലൊന്നായ അഷ്ടാംഗ ഹൃദയത്തിന്റെ കർത്താവ് ?
ആൻറിബയോട്ടിക്സ് ആയി ഉപയോഗിക്കുന്ന മരുന്ന്?