എക്സ്റേ ഉദ്യമനത്തെയും, തമോഗർത്തങ്ങളെയും കുറിച്ച് പഠിക്കാൻ 2024 ജനുവരി ഒന്നിന്, ISRO വിക്ഷേപിച്ച ശാസ്ത്രീയ ഉപഗ്രഹം
Aറിസാറ്റ്
Bഎക്സ്പോ സാറ്റ്
Cഇക്സ്പേ
Dആദിത്യ – L 1
Answer:
B. എക്സ്പോ സാറ്റ്
Read Explanation:
XPoSat:
XPoSat എന്നത് എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (XRay Polarimeter Satellite)
2024 ജനുവരി 1ന്, ISRO, PSLV C-58 റോക്കറ്റിൽ വിക്ഷേപിച്ചു.
കോസ്മിക് എക്സ്-റേകളുടെ ധ്രുവീകരണത്തെക്കുറിച്ചും, അതിന്റെ കോസ്മിക് സ്രോതസ്സുകളായ തമോദ്വാരങ്ങൾ (Blackholes), ന്യൂട്രോൺ നക്ഷത്രങ്ങൾ (neutron stars), മാഗ്നെറ്ററുകൾ (Magnetars) എന്നിവയെ കുറിച്ചും പഠിക്കാൻ XPoSat വിക്ഷേപിച്ചു.