Challenger App

No.1 PSC Learning App

1M+ Downloads
എങ്ങന പഠിക്കണം എന്ന് കാണിച്ചു കൊടുക്കുക ,വിജ്ഞാനം പകർന്നു കൊടുക്കരുത് എന്ന് അധ്യാപകരെ ഉപദേശിച്ചത് ?

Aചാണക്യൻ

Bശ്രീ അരബിന്ദോ

Cഅരവിന്ദ ഘോഷ്

Dആദിശങ്കരൻ

Answer:

C. അരവിന്ദ ഘോഷ്

Read Explanation:

ശ്രീ അരബിന്ദോ (ജനനം അരബിന്ദോ ഘോഷ് ; 15 ഓഗസ്റ്റ് 1872 - 5 ഡിസംബർ 1950) ഒരു ഇന്ത്യൻ തത്ത്വചിന്തകനും യോഗിയും മഹർഷിയും കവിയും ഇന്ത്യൻ ദേശീയവാദിയുമായിരുന്നു . [3] വന്ദേമാതരം പോലുള്ള പത്രങ്ങൾ എഡിറ്റ് ചെയ്യുന്ന ഒരു പത്രപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം


Related Questions:

ഒരു അധ്യാപിക, പ്രതിഭാധനനായ ഒരു കുട്ടിയെ ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇവിടെ അധ്യാപിക സ്വീകരിച്ചത് :
In Gestalt psychology, the principle that states objects close to each other are grouped together is called:
In education, development is important because:
വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമാക്കുന്നത് :
A unit plan focuses on: