എച്ച്.ജി. വെൽസിന്റെ The Invisible Man എന്ന നോവൽ ഏത് വിഭാഗത്തിൽപ്പെടുന്നുAചരിത്ര നോവൽBപ്രണയംCശാസ്ത്രസാങ്കല്പികംDരഹസ്യകഥAnswer: C. ശാസ്ത്രസാങ്കല്പികം Read Explanation: ഇംഗ്ലീഷ് സാഹിത്യകാരനായ എച്ച്.ജി. വെൽസിന്റെ പ്രശസ്തമായ ശാസ്ത്രസാങ്കല്പിക നോവലാണ് The Invisible Man.Read more in App