Challenger App

No.1 PSC Learning App

1M+ Downloads
എഞ്ചിന്റെ ശക്തി പങ്കയിലേക്ക് എത്തിച്ച് യാനത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള ചലനമാറ്റം നിയന്ത്രിക്കുന്ന ഉപകരണം :

Aഗിയർ ബോക്സ്

Bപാപ്പല്ലർ ഷാഫ്

Cറണ്ണൂർ

Dജനറേറ്റർ

Answer:

B. പാപ്പല്ലർ ഷാഫ്


Related Questions:

ക്ലച്ച് കവർ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
ഫ്രണ്ട് ആക്സിലിനെയും സ്റ്റാബ് ആക്സിലി നെയും തമ്മിൽ ബന്ധിപ്പിക്കുന്നത് എന്താണ്?
ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള ക്ലച്ചിൻറെ മെക്കാനിസം അറിയപ്പെടുന്നത് ?
ഒരു വാഹനത്തിന്റെ എൻജിനിൽ അടങ്ങിയിരിക്കുന്ന വിഷവാതകങ്ങൾ നിന്ന് ബഹിർഗമിക്കുന്ന പുകയിൽ
ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?