App Logo

No.1 PSC Learning App

1M+ Downloads
എടത്വ പെരുനാൾ ഏത് ജില്ലയിലാണ് ആണ് ആഘോഷിക്കുന്നത്?

Aപാലക്കാട്

Bആലപ്പുഴ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

B. ആലപ്പുഴ

Read Explanation:

ആലപ്പുഴയിലെ എടത്വ പട്ടണത്തിൽ സെൻറ് ജോർജ് ഫെറോന പള്ളിയിൽ ആണ് എടത്വ പെരുന്നാൾ ആഘോഷിക്കുന്നത്


Related Questions:

കൊട്ടിയൂർ മഹോത്സവം അരങ്ങേറുന്ന ജില്ല?
എല്ലാ വർഷവും മാരാമൺ കൺവെൻഷൻ നടത്തുന്നത് ഏത് മാസത്തിലാണ് ?
'ഗുരുപർവ്വ്' ഏത് മതക്കാരുടെ ആഘോഷമാണ്?
കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്ന ജില്ല ഏത്?
കുംഭമേള എത്രവർഷത്തിലൊരിക്കലാണ് നടക്കുന്നത് ?