Challenger App

No.1 PSC Learning App

1M+ Downloads
എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര :

Aഅമ്പുകുത്തി മല

Bബ്രഹ്മഗിരി

Cആനമുടി

Dഏലമല

Answer:

A. അമ്പുകുത്തി മല

Read Explanation:

എടയ്ക്കൽ ഗുഹ

  • വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ - എടയ്ക്കൽ ഗുഹ

  • എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര - അമ്പുകുത്തി മല

  • എടയ്ക്കൽ ഗുഹ കണ്ടെത്തിയ ഇംഗ്ലീഷുകാരൻ - ഫ്രെഡ് ഫോസറ്റ്

  • എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി - ദ്രാവിഡ ബ്രാഹ്മി


Related Questions:

സ്ഥാണുരവി ശാസനം , കോട്ടയം ചെപ്പേട് എന്നൊക്കെ അറിയപ്പെടുന്ന ശാസനം ഏതാണ് ?
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന സ്പാനിഷ് നാണയങ്ങളായിരുന്നു :
കേരളത്തെ സംബന്ധിച്ച് പരാമർശമുള്ള പുരാതനമായ സംസ്കൃത ഗ്രന്ഥം :
ഇരട്ട കാവ്യങ്ങൾ എന്ന് വിളിക്കുന്ന സംഘകാല കൃതികൾ ഏത് ?
The major commodities that the Romans took from ancient Tamilakam were the ..............