Challenger App

No.1 PSC Learning App

1M+ Downloads
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ ചെയർപേഴ്സൺ ?

Aജസ്റ്റിസ് എ.കെ. പട്നായിക്

Bജസ്റ്റിസ് രഞ്ജന പ്രകാശ്

Cജസ്റ്റിസ് മദൻ ബി. ലോകുർ

Dജസ്റ്റിസ് വൈ.എസ്. കേഹർ

Answer:

B. ജസ്റ്റിസ് രഞ്ജന പ്രകാശ്

Read Explanation:

• റിട്ട. സുപ്രീം കോടതി ജഡ്‌ജി

• ഓരോ പത്തുവർഷം കൂടുമ്പോഴാണ് ശമ്പളകമ്മിഷൻ്റെ ശുപാർശകൾ നടപ്പാക്കുന്നത്.

• ഇതനുസരിച്ച് എട്ടാം ശമ്പള കമ്മിഷൻ്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതാണ്

• എന്നാൽ റിപ്പോർട്ടിന് അംഗീകാരം നൽകി ശമ്പളപരിഷ്ക്കരണം നടപ്പാ ക്കുമ്പോൾ 2027 അവസാനമോ, 2028 ആദ്യമോ ആകും.

• 2026 ജനുവരി1 മുതലുള്ള കുടിശ്ശിക ലഭിക്കുന്നതായിരിയ്ക്കും.


Related Questions:

.ഒരു വലിയ ഭൂമിശാസ്ത്രമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ശൃംഖലയെ---------- എന്ന് വിളിക്കുന്നു .
അപേക്ഷ സമർപ്പിച് എത്ര ദിവസത്തിനുള്ളിലാണ് തൊഴിൽ കാർഡ് ലഭിക്കുക ?
ഒരു വ്യക്തിയുടെ അവകാശങ്ങളെ ബാധിക്കുന്ന അധികാരങ്ങൾ ഏതൊക്കെ?
'പൊതുഭരണം' എന്ന ആശയം ഉത്ഭവിച്ചത് ഏത് രാജ്യത്താണ് ?
2025 നവംബർ 10 മുതൽ 11 വരെ ന്യൂഡൽഹിയിൽ നടന്ന നഗര സഹകരണ വായ്പാ മേഖലയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ?