App Logo

No.1 PSC Learning App

1M+ Downloads
'എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ആഫ്രിക്കയിലെ ദ്വീപ് രാഷ്‌ട്രം ഏത് ?

Aലൈബീരിയ

Bമഡഗാസ്‌കർ

Cസീഷെൽസ്

Dആഡിസ് അബാബ

Answer:

B. മഡഗാസ്‌കർ


Related Questions:

ബ്ലാക്ക് ഫോറസ്റ്റ് ഏതു വൻകരയിലെ മടക്ക് പർവതം ആണ്?
രാജ്യങ്ങളിലാത്ത ഭൂഖണ്ഡം ഏത് ?
ഭൂമിയുടെ ചെറുപതിപ്പ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ് ?
യൂറോപ്പിനെ മുത്ത് എന്നറിയപ്പെടുന്നത്?