എട്ടും പത്തും വയസ്സുള്ള കുട്ടികളിൽ കാണുന്ന അസംയതമൂത്രത്വം താഴെ പറയുന്നവയിൽ ഏത് പലായന തന്ത്രമാണ് ?Aശ്രദ്ധാഗ്രഹണംBവിനിവർത്തനംCദമനംDപ്രതിഗമനംAnswer: D. പ്രതിഗമനം Read Explanation: ശ്രദ്ധാഗ്രഹണം (Attention Getting): കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാതന്ത്രം ഉദാഹരണം: ശിശുവിന്റെ പ്രധാന ഉപാധിയാണ് കരച്ചിൽ വിനിവർത്തനം (WITHDRAWAL) യാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്നു ഉദാ: ഉത്കണ്ഠ അനുഭവിക്കുന്ന കുഞ്ഞ് ഉറങ്ങാൻ ശ്രമിക്കുന്നു. ദമനം (REPRESSION) വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘർഷങ്ങളും ഒക്കെ അബോധമനസിലേക്ക് തള്ളിവിടുന്ന പ്രക്രിയ. അപകടകരമായ തന്ത്രം മാനസിക രോഗങ്ങളിലേക്ക് നയിക്കാം നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണം ദമനം എന്ന സമായോജന തന്ത്രമാണ്. Read more in App