എതിർലിംഗമെഴുതുക: സാത്ത്വികൻAസാത്ത്വികBസാത്ത്വിCസാത്ത്വിനിDസാത്ത്വികിAnswer: D. സാത്ത്വികി Read Explanation: ഈശ്വരൻ- ഈശ്വരി ഭഗവാൻ -ഭഗവതി ചോരൻ - ചോരി അടിയൻ -അടിയത്തി ആശാൻ - ആശാത്തി / ആശാട്ടി ഇടയൻ- ഇടയത്തി / ഇടച്ചി ഘാതകൻ - ഘാതകി / ഘാതിക Read more in App