എത്ര അംഗരാജ്യങ്ങളാണു നിലവിൽ കോമൺവെൽത്തിലുള്ളത്.A56B50C49D48Answer: A. 56 Read Explanation: • ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നാണ് കൂടുതൽ അംഗരാജ്യങ്ങൾ. • ഗാബോണും ടോഗോയുമാണ് അവസാനമായി കോമൺ വെൽത്തിൽ അംഗമായ അവസാന രാജ്യങ്ങൾRead more in App