App Logo

No.1 PSC Learning App

1M+ Downloads
എത്ര ആഗോള മർദ്ദമേഘലകളാണുള്ളത് ?

A5

B6

C7

D3

Answer:

C. 7

Read Explanation:

7 ആഗോളമർദ മേഖലകളാണുള്ളത് :- • ഉത്തര ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° വടക്ക് അക്ഷാംശം • ഉത്തര ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° വടക്ക് അക്ഷാംശം • ഉത്തര ഉപോഷണ ഉച്ചമർദ്ദ മേഖല - 30° വടക്ക് അക്ഷാംശം • മധ്യരേഖ ന്യൂനമർദ്ദ മേഖല - 5° വടക്ക് മുതൽ 5° തെക്കേ അക്ഷാംശം വരെ • ദക്ഷിണ ഉപോഷണ ഉച്ചമർദ്ദ മേഖല - 30° തെക്ക് അക്ഷാംശം • ദക്ഷിണ ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° തെക്ക് അക്ഷാംശം • ദക്ഷിണ ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° തെക്ക് അക്ഷാംശം


Related Questions:

ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം :
Where was the first International Earth Summit held?
അന്താരാഷ്ട്ര തണ്ണീർത്തട ഉടമ്പടി റാംസറിൽ ഒപ്പുവെച്ച വർഷം ഏത്?
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ് ?
ഉപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവാണ് ................... നെ മറ്റു പ്രൈമേറ്റുകളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.