App Logo

No.1 PSC Learning App

1M+ Downloads
എത്ര കമ്പനികളുടെ ഷെയറാണ് നിഫ്റ്റിയുടെ സൂചകമായി പരിഗണിക്കുന്നത് ?

A60

B100

C50

D150

Answer:

C. 50

Read Explanation:

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

  • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE)
  • ഫെർവാനി കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് NSE നിലവിൽ വന്നത്
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം - 1992
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം - മുംബൈ
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത് - നിഫ്റ്റി
  • 50 കമ്പനികളുടെ ഷെയറാണ് നിഫ്റ്റിയുടെ സൂചകമായി പരിഗണിക്കുന്നത് 
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിലവിലെ ചെയർമാൻ - ഗിരീഷ് ചന്ദ്ര ചതുർവേദി
     

Related Questions:

SEBI was formed in :
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ ?
സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം ഏത് ?
ആഗോളതലത്തിൽ ഒരു കലണ്ടർ വർഷം പ്രാഥമിക ഓഹരി വിൽപ്പനവഴി ഏറ്റവുമധികം ധനസമാഹരണം നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?
അടുത്തിടെ "Dharohar - Milestones in the Indian Security Market" എന്ന പേരിൽ ഇന്ത്യൻ സെക്യൂരിറ്റി മാർക്കറ്റിനെക്കുറിച്ചുള്ള ഡിജിറ്റൽ വിജ്ഞാന ശേഖരം പുറത്തിറക്കിയത് ?